‘നുണപ്രചരിപ്പിക്കുന്നവര്‍ക്കും വിദേശത്ത് കറങ്ങി നടക്കുന്നവര്‍ക്കും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാകില്ല; അത് ചായക്കടക്കാരനേ മനസിലാകൂ’: മോഡി
അംബികാപൂര്‍: കോണ്‍ഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനന്ത്രി നരേന്ദ്ര മോഡി. ഗാന്ധി കുടുംബത്തെ ഞാന്‍ വെല്ലുവിളിക്കുകയാണ് നെഹ്‌റുവിന്റെ പിന്‍തലമുറക്കാരല്ലാത്ത ഒരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍. ഇന്ത്യയില്‍ നെഹ്റു-ഗാന്ധി കുടുംബം പ്രവര്‍ത്തിച്ചത് ...










