വെറും 13 കിലോമീറ്റര്‍ നീളമുള്ള റോഡ് ഉദ്ഘാടനം ചെയ്യാന്‍ 3500 കിലോമീറ്റര്‍ പറന്നെത്തി മോഡി;കേരളത്തിന്റെ ഒക്കെ ഒരു വികസനമേ; റോഡ് ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി ..! ട്രോളിക്കൊന്ന് ട്വിറ്റരാറ്റികള്‍
തൃശ്ശൂര്‍: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓടിപ്പിടഞ്ഞെത്തിയതിനെ ട്രോളി രസിക്കുകയാണ് സോഷ്യല്‍മീഡിയ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യമായതിനാല്‍ വികസനത്തിന്റെ അക്കൗണ്ടിലേക്ക് ഈ ബൈപ്പാസ് കൂടി ചേര്‍ക്കാനായി ...