80% ആളുകൾ മോഡിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് 24രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ട്; ജനപ്രീതിക്ക് കോട്ടം തട്ടിയില്ലെന്ന് ബിജെപി
വാഷിങ്ടൺ: വിവിധ രാജ്യങ്ങൾ താമസിക്കുന്നവർ ഉൾപ്പടെയുള്ള ഇന്ത്യക്കാരിൽ 80 ശതമാനം പേർ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. പ്യൂ റിസേർച്ച് സെന്ററിന്റെ സർവേ റിപ്പോർട്ടിലാണ് ...