സുപ്രീംകോടതിയിലെ തിരിച്ചടി: മഹീന്ദ രജപക്സെ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കും
കൊളംബോ: സുപ്രീംകോടതി വിധിയിലെ തിരിച്ചടിയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി മഹീന്ദ രജപക്സെ. രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് രാജിയെന്നാണ് രജപക്സെ പക്ഷത്തിന്റെ വാദം. റെനില്‍ വിക്രമസിംഗെയെ ...