സ്ഥലം മുടക്കി മാത്രം, ജീവന് രക്ഷിക്കാന്‍ ഉപയോഗിക്കാനാകില്ല: പിഎം കെയര്‍ വഴി നല്കിയ വെന്റിലേറ്ററുകള്‍ ഉപയോഗ ശൂന്യമെന്ന് മഹാരാഷ്ട്രയും
മുംബൈ: പിഎം കെയര്‍ ഫണ്ട് വഴി വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നെന്ന് പഞ്ചാബിനും രാജസ്ഥാനും പിന്നാലെ മഹാരാഷ്ട്രയും. സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ...