കുര്‍ബാനക്കിടെ കുഴഞ്ഞുവീണു, പിന്നാലെ വായില്‍നിന്നു നുരയും പതയും, 16കാരന് ദാരുണാന്ത്യം
കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥി കുര്‍ബാനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന് മിലന് പോള്‍ ആണ് ...