കൂലിപ്പണിക്കാരനായ അച്ഛന്റെ മകള്‍, അനീതി കണ്ടപ്പോള്‍ പോലീസിനെ ചോദ്യം ചെയ്ത ഉശിരുള്ള പെണ്‍കുട്ടി, ഗൗരിനന്ദ കേരളത്തിന്റെ സിങ്കപ്പെണ്ണെന്ന് സോഷ്യല്‍മീഡിയ
കൊല്ലം: പോലീസിനെ വിറപ്പിച്ച് ഒറ്റ ദിവസം കൊണ്ട് മലയാളികള്‍ക്കിടയില്‍ താരമായി മാറിയിരിക്കുകയാണ് പതിനെട്ടുകാരി ഗൗരി നന്ദ. സാമൂഹ്യ അകലം പാലിക്കാന്‍ സ്ഥലമില്ലാത്ത സ്വകാര്യ ബാങ്കിന് മുന്നില്‍ കൂട്ടംകൂടി ...