ഉറക്കത്തിനിടെ ശ്വാസതടസ്സം, പിന്നാലെ കുഴഞ്ഞുവീണു, പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് ...