‘താടി വടിച്ചില്ല, ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല’; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യം പുറത്ത്
കോഴിക്കോട്: നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ...