രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ, ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍
തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് നാളെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ...