വിലപ്പെട്ട എന്‍ഗേജ്‌മെന്റ് മോതിരം അബദ്ധത്തില്‍ ഫ്‌ലഷ് ചെയ്ത് പോയി; 21 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ മോതിരം കണ്ട് അമ്പരന്ന് വീട്ടുകാര്‍
ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബദ്ധത്തില്‍ ഫ്‌ലഷ് ചെയ്ത് പോയ വിലപ്പെട്ട എന്‍ഗേജ്‌മെന്റ് മോതിരം തിരിച്ചുകിട്ടിയത് കണ്ട് അമ്പരന്ന് വീട്ടുകാര്‍. അന്ന് സെപ്റ്റിക് ടാങ്ക് വരെ ക്ലീന്‍ ചെയ്തു ...