കാശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം; കമല്‍ഹാസന്‍
ചെന്നൈ: കാശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യാ ഗവണ്‍മെന്റ് ജനഹിത പരിശോധന നടത്തുന്നതില്‍ ആരെയാണ് ...