ശുചിത്വ സാഗരം പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ കടലില്‍ നിന്നും ശേഖരിച്ചത് 55,000 കിലോഗ്രാം പ്ലാറ്റിക്; റോഡ് നിര്‍മ്മാണത്തിന് പ്ലാറ്റിക് റെഡി
കൊല്ലം: പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. കടലിന്റെ ആഴങ്ങളില്‍ കൂടികിടക്കുന്ന പ്ലാസ്റ്റിക് പുറത്തെത്തിക്കുന്ന പദ്ധതിയാണ് ഇവ. ...