കണ്ണൂരില്‍ 49കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം: ആസൂത്രിത കൊലപാതകമെന്ന് പോലീസ്; പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കും
കണ്ണൂര്‍: പയ്യന്നൂര്‍ കൈതപ്രത്തെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് സന്തോഷ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ ...