പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങി യാത്ര; പ്രാണരക്ഷാര്‍ത്ഥം ഇവരുടെ കൂട്ടപലായനം, അഫ്ഗാനില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കാബൂള്‍: അഫിഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് പൂര്‍ണ്ണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടം തേടിയുള്ള ജനങ്ങളുടെ പ്രാണരക്ഷാര്‍ത്ഥമുള്ള കൂട്ടപലായനം രാജ്യം ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോള്‍ അതിലും ഭീകരത ഉളവാക്കുന്ന വീഡിയോ ...