അലഹബാദിന് പിന്നാലെ മറ്റൊരു പേര് മാറ്റത്തിനൊരുങ്ങി യോഗി സര്‍ക്കാര്‍; ആഗ്രയുടെ പേര് അഗ്രവന്‍ എന്നാക്കും
ലഖ്നൗ: അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്രാജ് എന്നാക്കിയതിന് പിന്നാലെ ആഗ്ര ജില്ലയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി സര്‍ക്കാരിന്റെ ...