കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്! തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ലെന്ന് പികെ ബഷീര്‍ എംഎല്‍എ
തിരുവനന്തപുരം: അഴിക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ എംഎല്‍എ പികെ ബഷീര്‍. കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്. തലക്ക് വെളിവില്ലാത്ത ...