അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി ; മുൻ സബ് രജിസ്ട്രാർ പികെ ബീനയെ പിരിച്ചുവിട്ടു
കോഴിക്കോട്: ആധാരം എഴുത്തുകാരന്റെ കൈയ്യിൽ നിന്നും രജിസ്ട്രേഷന് വേണ്ടി അയ്യായിരം രൂപ കൈക്കൂലി വാങ്ങി പിടിയിലായി ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു.കൊയിലാണ്ടി എടക്കുളം പികെ ...