പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ
ഇടുക്കി: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് വിടവാങ്ങി. അര്‍ബുദബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. എഴുപത്തിയേഴ് വയസ്സായിരുന്നു. ...