അച്ഛനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിറ്റ് ബുളിന്റെ ആക്രമണം; പതിമൂന്നുകാരന്റെ ചെവി കടിച്ചെടുത്തു
പഞ്ചാബ്: നായയുടെ ആക്രമണത്തില്‍ പതിമൂന്നുകാരന് ഗുരുതര പരിക്ക്. പിതാവിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന കുട്ടിയെ പിറ്റ് ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ഒരു ചെവി ...