കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് സമീപം രാജവെമ്പാല; ഓടിവന്ന് ആക്രമിച്ച് കൊന്ന് കുട്ടികളുടെ ജീവന് രക്ഷിച്ച് പിറ്റ് ബുള്‍ നായ
ലഖ്നൗ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുള്‍ നായ. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് ...