കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം! സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കും; മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന കര്‍ഷകര്‍ക്കുമേല്‍ ബാങ്കുകള്‍ സര്‍ഫാസി ചുമത്തുന്നത് ...