പിറവം പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പായി; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രാർത്ഥന നടത്തി; യാക്കോബായ വിഭാഗം റോഡിലും
കൊച്ചി: പിറവം പള്ളിത്തർക്കത്തിൽ ഒടുവിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കി ഓർത്തഡോക്‌സ് വിഭാഗം. പ്രതിഷേധങ്ങളില്ലാതെ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രാർത്ഥന നടത്തി. ഓർത്തഡോക്‌സ് വൈദികന്റെ കാർമികത്വത്തിൽ കുർബാന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ...