ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കും; മുഖ്യമന്ത്രി
തൃശൂര്‍: ഇഴഞ്ഞു നീങ്ങിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2010ല്‍ തുടക്കമായ പദ്ധതി സ്ഥലം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് ...