സിനിമ വ്യാജപ്പതിപ്പ് നിര്‍മിച്ചാല്‍ ഇനി ജയില്‍ശിക്ഷ : കരട് ബില്‍ പുറത്തിറക്കി
ന്യൂഡല്‍ഹി : സിനിമയുടെ വ്യാജപ്പതിപ്പുണ്ടാക്കിയാല് ഇനി ജയില്‍ ശിക്ഷയും പിഴയും. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപ്പതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവും മൂന്ന് ...