മണ്ണുമാന്തി യന്ത്രം തട്ടി ശുദ്ധജല പൈപ്പ് ലൈൻ തകർന്നു; 2 ദിവസത്തെ പണി 4 മണിക്കൂറിനുള്ളിൽ പരിഹരിച്ച് ജല അതോറിറ്റി, പാഴായത് 10 ലക്ഷം ലീറ്ററിലധികം വെള്ളം
കോട്ടയം: മണ്ണുമാന്തി യന്ത്രം തട്ടി ശുദ്ധജല പൈപ്പ് ലൈൻ തകർന്നു. മെഡിക്കൽ കോളേജിലേയ്ക്കുള്ള ശുദ്ധജല പൈപ്പ് ലൈൻ ആണ് റോഡ് നിർമ്മാണത്തിനിടെ ജീവനക്കാരുടെ അശ്രദ്ധ മൂലം തകർന്നത്. ...