പിങ്ക് യൂണിഫോമില്‍ ‘പ്രിയങ്കാ സേന’, വസ്ത്രത്തിലെ സന്ദേശം ഇങ്ങനെ…
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയാണ്. അതിനിടയില്‍ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് പ്രിയങ്കഗാന്ധിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവുമാണ്. യൂണിഫോമില്‍ പ്രിയങ്കയുടെ ചിത്രവും ഉണ്ട്. ...