പിങ്ക് കണ്ണുകളും കൊവിഡിന്റെ ലക്ഷണ പട്ടികയില്‍; ആദ്യലക്ഷണമെന്ന് പഠനം
ടൊറന്റോ: പിങ്ക് നിറത്തിലുള്ള കണ്ണുകളും കൊവിഡ് 19 ന്റെ ലക്ഷണമെന്ന് പഠനം. ആദ്യത്തെ ലക്ഷണമായി പിങ്ക് കണ്ണുകള്‍ കണ്ടേയ്ക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പംതന്നെ ...