Tag: pinarayi vijayan

‘കേരള ജനത അനുഭവിച്ചറിഞ്ഞത് നുണകള്‍ കൊണ്ട് മറികടക്കാനാവില്ല’; ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

‘കേരള ജനത അനുഭവിച്ചറിഞ്ഞത് നുണകള്‍ കൊണ്ട് മറികടക്കാനാവില്ല’; ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെ താരതമ്യത്തില്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി നല്‍കിയ കുറിപ്പിലെ പിശകുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. ...

k surendran1

സർക്കാർ രൂപീകരണത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല; പിണറായി വിജയൻ വിചാരിച്ചാലൊന്നും എൻഡിഎയുടെ വിജയം തടയാനാവില്ല: കെ സുരേന്ദ്രൻ

മഞ്ചേശ്വരം: എൻഡിഎക്ക് ഇത്തവണ സർക്കാർ രൂപീകരിക്കുന്നതിനുള്ള പിൻബലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി ...

PINARAYI | bignewslive

“ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത്; നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യും”; മുഖ്യമന്ത്രി

കണ്ണൂര്‍: ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ...

priyanka | bignewslive

കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണ്; പ്രിയങ്കയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂലം എന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണത്തിലൂടെ കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു ...

bjp account | Bignewslive

അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ വോട്ട് ...

Pinarayi Vijayan | Bignewslive

‘ഇതൊരു നാക്കുപിഴകൊണ്ട് സംഭവിച്ചതല്ല, ഗുരുവായൂരില്‍ അവര്‍ കച്ചവടം ഉറപ്പിച്ചു, പക്ഷേ ജാഗ്രത പാലിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല’ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശ്ശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും വ്യക്തമാക്കിയ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് മറുപടിയുമായി ...

PINARAYI VIJAYAN,NUN ATTACK | bignewslive

“രാജ്യത്തിന്റെ മത സഹിഷ്ണുതയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി”; കന്യാസ്ത്രീകളെ ആക്രമിച്ച ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് മലയാളികള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീകളെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചു. ...

Pinarayi Vijayan | Bignewslive

മുഖ്യമന്ത്രിയെ സഖാവേ എന്ന് വിളിച്ച് വൈറലായ മൂന്ന് വയസുകാരി അലൈഖ ഇവിടെയുണ്ട്; അറിയാം വിശേഷങ്ങള്‍

'സഖാവെ' എന്ന ഒറ്റവിളികൊണ്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൊച്ചുമിടുക്കി മലപ്പുറത്തുകാരിയാണ്. മൂന്ന് വയസുകാരിയായ അലൈഖയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോകവെ സഖാവെ എന്ന് ഉച്ചത്തില്‍ വിളിച്ചത്. ആരവങ്ങളും ആര്‍പ്പുവിളികളും ...

Pinarayi Vijayan | Bignewslive

‘എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ’ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

ആലപ്പുഴ: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് രണ്ടാമതും രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ...

pinarayi_1

സർവ്വേകളിലെ തുടർഭരണമെന്ന പ്രവചനം കണ്ട് അലംഭാവം പാടില്ല; പ്രതിപക്ഷത്തിന്റെ നുണപ്രചരണം ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു: മുഖ്യമന്ത്രി

കൊച്ചി: എൽഡിഎഫിന് തുടർഭരണം പ്രവചിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് സർവ്വേ ഫലം കണ്ട് അലംഭാവം പാടില്ലെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ...

Page 8 of 76 1 7 8 9 76

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.