ശബരിമല സ്ത്രീപ്രവേശനത്തില്‍ ഉറച്ച് സര്‍ക്കാര്‍; കോടതി വിധി നടപ്പാക്കും, നിയമനിര്‍മ്മാണം നടത്തില്ല; ഭക്തരുടെ പ്രവേശനം തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ ഇനി മറ്റൊരു തീരുമാനം എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...