കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ല: ഭീഷണിയുമായി എഎന്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ...