Tag: pinarayi vijayan

‘വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്’; ജെഎന്‍യു വിഷയത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പിണറായി വിജയന്‍

‘വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്’; ജെഎന്‍യു വിഷയത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും ...

എന്‍പിആര്‍; പിണറായി വിജയനും മമത ബാനര്‍ജിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല, വെല്ലുവിളിച്ച് സുശീല്‍ കുമാര്‍ മോദി

എന്‍പിആര്‍; പിണറായി വിജയനും മമത ബാനര്‍ജിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല, വെല്ലുവിളിച്ച് സുശീല്‍ കുമാര്‍ മോദി

പട്ന: എന്‍പിആര്‍ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാണ്, ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ...

ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെ പോലെ ...

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി കൊച്ചി മെട്രോ; 2019 ല്‍ 41 ലക്ഷം പേരുടെ വര്‍ദ്ധനവ്

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി കൊച്ചി മെട്രോ; 2019 ല്‍ 41 ലക്ഷം പേരുടെ വര്‍ദ്ധനവ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി കൊച്ചി മെട്രോ. 2019-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 41 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2018 നെക്കാള്‍ 32 ശതമാനമാണ് വര്‍ദ്ധനവ് ...

‘ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും’ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ അഞ്ച് മാസത്തിനുള്ളില്‍ ശരിയാക്കും; വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ടൈം ജോലി; പുതുവത്സരത്തില്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും ഈ വര്‍ഷം റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക കാരണങ്ങള്‍ ഇതിന് തടസമാകരുതെന്നും പിണറായി പറഞ്ഞു. ...

നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം;  എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനം. പ്ലാസ്റ്റിക് ...

ശബരിമല പ്രശ്‌നത്തില്‍ മറുപക്ഷത്ത് നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ സാധിച്ചു; കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു; പ്രശംസിച്ച് വെള്ളാപ്പള്ളി

ശബരിമല പ്രശ്‌നത്തില്‍ മറുപക്ഷത്ത് നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ സാധിച്ചു; കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു; പ്രശംസിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല പ്രശ്‌നത്തില്‍ മറുപക്ഷത്ത് ...

പ്രക്ഷോഭങ്ങള്‍ അതിരുവിടരുത്; പരിധിവിട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

പ്രക്ഷോഭങ്ങള്‍ അതിരുവിടരുത്; പരിധിവിട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതിരു കടക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ...

‘അമ്പതു ദിവസം തരൂ’ പോലുള്ള വികാരപ്രകടനം ഇനി ഇവിടെ ചിലവാകില്ല; പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം മാത്രം എങ്ങനെ അയോഗ്യമാകുന്നുവെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം വേണം; മോഡിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശ്ശൂര്‍; പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് ...

പൗരത്വ നിയമത്തിനെതിരെയുള്ള സമരം; പിണറായിയും ചെന്നിത്തലയും ഒന്നിച്ചതില്‍ ഒരു തെറ്റുമില്ല; മുല്ലപ്പള്ളിയെ തള്ളി സതീശന്‍;യുഡിഎഫില്‍ ഭിന്നത

പൗരത്വ നിയമത്തിനെതിരെയുള്ള സമരം; പിണറായിയും ചെന്നിത്തലയും ഒന്നിച്ചതില്‍ ഒരു തെറ്റുമില്ല; മുല്ലപ്പള്ളിയെ തള്ളി സതീശന്‍;യുഡിഎഫില്‍ ഭിന്നത

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി ചേര്‍ന്ന് യുഡിഎഫ് സമരം നടത്തിയതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ...

Page 48 of 76 1 47 48 49 76

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.