കൊവിഡ്;സംസ്ഥാനത്ത് ഇന്ന് 19 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 126 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേരില്‍ കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 126 ആയി. കണ്ണൂരില്‍ ഒന്‍പത് പേര്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേരില്‍ കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 126 ആയി. കണ്ണൂരില്‍ ഒന്‍പത് പേര്‍ ...
തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹിക വ്യാപനമെന്ന കടമ്പ കടക്കാനുള്ള കഠിന പരിശ്രമങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ...
തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹിക വ്യാപനമെന്ന കടമ്പ കടക്കാനുള്ള കഠിന പരിശ്രമങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ...
തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ദുരിതത്തിലാകുന്ന ഓരോരുത്തരേയും പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ മാതൃകാ നടപടികൾ. ഓരോ പ്രദേശത്തും വീട്ടില്ലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ടെന്നും അത്തരം ...
തിരുവനന്തപുരം: കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം നൂറുകടന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ...
കൊച്ചി: സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് പ്രമുഖര്‍. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, പ്രശസ്ത ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിയിലാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപിക്കുന്ന കൊവിഡ് 19 വൈറസിനെ തുരത്താനുള്ള കഠിന പ്രയത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. രോഗം പിടിപെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും ജനങ്ങളോട് സര്‍ക്കാര്‍ ...
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കേസുകള്‍ ഇല്ലാത്തത് സംസ്ഥാനത്തിന് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.