സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി
തിരുവനന്തപുരം; തുടര്‍ച്ചയായ പത്താം ദിവസവും കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ അധികം. സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 79 പേര്‍ ...
തിരുവനന്തപുരം; തുടര്‍ച്ചയായ പത്താം ദിവസവും കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ അധികം. സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 79 പേര്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, ...
തിരുവനന്തപുരം: കൊവിഡ് മരണ നിരക്കില്‍ കേരളം പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് കൊവിഡ് മരണ നിരക്ക് ...
തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണിക്ക് ശേഷമുള്ള വാഹനനിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ...
തിരുവനന്തപുരം; സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും പുതിയ രോഗികളുടെ എണ്ണം നൂറില്‍ കൂടുതല്‍. ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. ...
തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ കരുതല്‍ വീടുകളില്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന ...
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 60 പേര്‍ രോഗമുക്തി ...
തിരുവനന്തപുരം: പിഎം കെയര്‍സ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളുടെ താമസം, ...
തിരുവനന്തപുരം; നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 മാര്‍ച്ചോടെ 10 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കുവാനാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.