ആയുധം താഴെ വെച്ചാല്‍ സിപിഎമ്മുമായി സഹകരിക്കും; മുലപ്പള്ളിയുടെ വാദത്തെ വലിച്ചൊട്ടിച്ച് മുഖ്യമന്ത്രി
പറവൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ഷനവുമായി മുഖ്യമന്ത്രി രംഗത്ത്. ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി സഹകരിക്കാമെന്നും പക്ഷേ ' ആയുധം' താഴെ വയ്ക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. ...