ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം; ഒടുവില്‍ രാജി, മന്ത്രി സജി ചെറിയാന്‍ പുറത്തേയ്ക്ക്
തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ മന്ത്രി സജി ചെറിയാൻ രാജി സമർപ്പിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് മന്ത്രി രാജിവെച്ചത്. മുഖ്യമന്ത്രി ...