എന്താണ് മുഖക്കുരു? കൊഴുപ്പു കൂടിയ ഭക്ഷണം മുഖക്കുരുവിന് കാരണമാകുമോ?
നമ്മുടെ മുഖചര്‍മത്തിനു സ്വാഭാവികമായ മൃദുലത നല്‍കുകയും രോഗങ്ങളില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ ഉത്പാദിപ്പിക്കുന്ന 'സെബം' എന്ന പദാര്‍ഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, ...