ഭർത്താവിന് മറ്റൊരു ബന്ധം; ബന്ധുക്കളെ മുഴുവൻ മയക്കി കിടത്തി യുവതി മകളുമായി കാമുകനൊപ്പം കടന്നുകളഞ്ഞു; ആഭരണങ്ങളും പണവും കൊണ്ടുപോയെന്ന് പരാതി
പിലിബിത്തി: വിവാഹിതയായ യുവതി ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി മകളെ ഒപ്പം കൂട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. യുവതി അത്താഴത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനും ഭർത്താവിന്റെ ...