കുട്ടികള്‍ക്ക് എളുപ്പത്തില്‍ എക്സ്റേ എടുക്കാന്‍ പിഗ്ഗോസ്റ്റാറ്റ്
മനുഷ്യ ശരീരത്തില്‍ എല്ലുകള്‍ ഒടിഞ്ഞാല്‍ ഡോക്ടര്‍മാര്‍ ആദ്യം പറയുന്നത് ഏക്സ്റേ എടുക്കാനാണ്. അതേസമയം ചെറിയ കുട്ടികള്‍ക്ക് എക്സ്റേ എടുക്കുക എന്നത് ഏറേ പ്രയാസം നിറഞ്ഞ ജോലീയാണ്. കുട്ടികള്‍ ...