എന്നിലെ മാതൃത്വം ഉണര്‍ന്നു, വാവ ഇടയ്ക്കിടെ അനങ്ങുന്നുണ്ട്, ഹായ് ഒക്കെ പറയാറുണ്ട്; അഞ്ചാം മാസത്തിലെ ചിത്രം പങ്കുവെച്ച് പേളി മാണി
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ അവതാരകയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നന്നായി അഭിനയിക്കാനും അറിയാമെന്ന് താരം ഏതാനും സിനിമകളിലൂടെ തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ സജീവമായ ...