തൃശൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂര്‍: വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ വടക്കാഞ്ചേരി ഭാഗത്തുനിന്ന് ...