അനിയത്തിക്ക് ആനപ്രിയം, തൊട്ടും തലോടിയും ചുംബിച്ചും കിടിലന്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ച് ജ്യേഷ്ഠന് രാഹുല്‍ രവി; വൈറലായി ചിത്രങ്ങളും വീഡിയോയും!
തൃശ്ശൂര്‍: ആനപ്രേമിയാണോ..? എങ്കില്‍ അടുത്ത ചോദ്യം മറ്റൊന്നുമല്ല തൃശ്ശൂരിലെ ഗഡിയാണല്ലേ എന്നായിരിക്കും. ആനകളെ നെഞ്ചോടു ചേര്‍ത്തവരില്‍ ഭൂരിഭാഗവും തൃശ്ശൂരില്‍ തന്നെയായിരിക്കും. അത്തരത്തിലൊരു ആനപ്രേമമാണ് ഇവിടെയും നിറയുന്നത്. ആനയോടുള്ള ...