കൊല്ലുമെന്ന് ഭീഷണിയും, തെറിവിളിയും! പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമെന്ന് നവമാധ്യമ താരം നിമിഷ; മതവും വിശ്വാസവും തനിക്കും ഉണ്ടെന്ന് താരം
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ നവമാധ്യമ താരം നിമിഷ. ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് ...