പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിട്ട് പ്രതിഷേധം; ഫോട്ടോ വൈറല്‍
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ ട്രോളി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട് പ്രതിഷേധിച്ചത്. റോഡിലെ കുഴിയില്‍ വാഴ വച്ചും തോണിയുണ്ടാക്കി ഒഴുക്കിവിട്ടുമൊക്കെയാണ് സാധാരണയായി പ്രതിഷേധിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ...