വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെ ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; യുവാവിനെതിരെ കേസ്
ന്യൂഡല്‍ഹി: വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെ ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെതിരെ കേസ്. അവരുടെ സമ്മതമില്ലാതെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവെച്ചത്. ഇവരുടെ വിവാഹ മോചന കേസ് ...