ടെന്‍ ഇയര്‍ ഫോട്ടോ ചലഞ്ചിനെ സേവ് ദ ഡേറ്റ് ചലഞ്ചാക്കി വരനും വധുവും; വൈറല്‍ വീഡിയോ
സൈബര്‍ ലോകത്ത് തരംഗമാവുകയാണ് ടെന്‍ ഇയര്‍ ഫോട്ടോ ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുത്തന്‍ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ ഫോട്ടോ ...