രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരം; മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ 28കാരന് സ്വയം തീകൊളുത്തി മരിച്ചു
പെരുവ: രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് 28കാരന് സ്വയം തീകൊളുത്തി മരിച്ചു. പെരുവ ആറാക്കല്‍ ജോസഫ് ലൈസാ ദമ്പതികളുടെ മകന് ...