തൃക്കാക്കരയില്‍ ഒരു രാജ്യാന്തര താലികെട്ട്; മാര്ജൂരിയുടെ കൈ പിടിച്ച് ജൂണ്‍!
കാക്കനാട്: കേരളത്തിലെ ജൂണിന് ഫിലീപ്പീന്‍സിലെ മാര്‍ജൂരി വധു. അബുദാബിയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സ് യുവതി മാര്‍ജൂരി ജൂണ്ടില്ല റൊസേക്യുവാണ് കേരളത്തിന്റെ മരുമകളായെത്തിയത്. തൃക്കാക്കര കുഴിക്കാട്ട് ക്ഷേത്രത്തിലായിരുന്നു മാര്ജൂരിയും ...