എൽകെജിക്കാരിയായ മകളെ കൂട്ടാൻ സ്കൂളിന് മുന്നിലെത്തിയ പിതാവിന് നേരെ പോലീസിന്റെ പരാക്രമം
നെടുങ്കണ്ടം: എൽകെജിയിൽ പഠിക്കുന്ന മകൾക്കായി സ്കൂളിന് പുറത്ത് ബൈക്കിൽ പലഹാരപ്പൊതിയുമായി കാത്തിരുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത. പലഹാരങ്ങൾ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞു നശിപ്പിച്ചും ബൈക്ക് എടുത്തുകൊണ്ടു പോയുമാണ് കുട്ടിയുടെ ...