കൊവിഡിന് മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ചു; ഫാര്‍മസിസ്റ്റ് മരിച്ചു, പോലീസ് കേസെടുത്തു
ചെന്നൈ: കൊവിഡ് 19 ചികിത്സയ്ക്ക് മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സുജാത ബയോടെക് കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജരായ ശിവനേശനാണ്(47) മരണപ്പെട്ടത്. ഇയാള്‍ ...